ധോണിയില്ലാത്ത ഇന്ത്യ വലിയ ദുരന്തം ആണ് | Oneindia Malayalam

2019-03-12 1,040

indian captain kohli visibly rough without dhoni says bedi
മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ധോണി കരിയറിന്റെ അവസാന കാലത്താണെങ്കിലും അദ്ദേഹം വിരമിച്ചാല്‍ ടീമിന്റെ ഭാവി എന്താവുമെന്ന ആശങ്കയിലാണ് ആരാധകര്‍.

Videos similaires